ടാഗുകള്‍ : കോർപ്പറേറ്റ് സ്ട്രാറ്റജിക് മാനേജ്മെന്റ് ഡോ.ലത നായർ
കോർപ്പറേറ്റ് സ്ട്രാറ്റജിക് മാനേജ്മെന്റ്
Rs. 180
Rs. 225
ആഗോളീകരണത്തെത്തുടർന്നു സ്റ്റാർറ്റജിക് മാനേജ്മെന്റിലൂടെ കോർപ്പറേറ്റുകള്‍ കൈവരിച്ച അഭൂതപൂർവമായ വളർച്ച വിശകലനംചെയ്യുന്ന പുസ്തകം. ആഗോളീകരണം കോർപ്പറേറ്റുകള്‍ക്ക് വെല്ലുവിളികളും അവസരങ്ങളും നൽകുന്നു. ഈ വെല്ലുവിളികളെ നേരിട്ട് ബിസിനസ്സ് സാമ്രാജ്യം സൃഷ്ടിക്കാൻ കോർപ്പറേറ്റ് സ്ട്രാറ്റജിക്&n..
ആഗോളീകരണത്തെത്തുടർന്നു സ്റ്റാർറ്റജിക് മാനേജ്മെന്റിലൂടെ കോർപ്പറേറ്റുകള്‍ കൈവരിച്ച അഭൂതപൂർവമായ വളർച്ച വിശകലനംചെയ്യുന്ന പുസ്തകം. ആഗോളീകരണം കോർപ്പറേറ്റുകള്‍ക്ക് വെല്ലുവിളികളും അവസരങ്ങളും നൽകുന്നു. ഈ വെല്ലുവിളികളെ നേരിട്ട് ബിസിനസ്സ് സാമ്രാജ്യം സൃഷ്ടിക്കാൻ കോർപ്പറേറ്റ് സ്ട്രാറ്റജിക് മാനേജ്മെന്റ് സഹായിക്കുന്നു.. കമ്പ്യൂട്ടർ രംഗത്ത് ആപ്പിളിന്റെയും ഓട്ടോമൊബൈൽ രംഗത്ത് ടോയോട്ടയുടെയും വളർച്ച ഇതാണ് കാണിക്കുന്നത്.